(പഠനം)
ഡോ.ജോര്‍ജ് ഇരുമ്പയം
കേരള സാഹിത്യ അക്കാദമി 2019
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ മലയാള നോവല്‍ പ്രസ്ഥാനത്തിലെ ആദ്യകാല കൃതികളെയും അവയ്ക്ക് ജന്മം നല്‍കിയ സാമൂഹ്യ സാഹചര്യങ്ങളെയും അപഗ്രഥിക്കുന്ന ആധികാരികരേഖ. അവതാരിക: ഡോ.സുകുമാര്‍ അഴിക്കോട്.