ബിലാത്തി വിശേഷം
(യാത്രാവിവരണം)
കെ.പി.കേശവമേനോന്
ബിലാത്തിയിലെ വിശേഷങ്ങളെപ്പറ്റി മനോരമയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പരിഷ്കരിച്ച് 1916ല്‍ കോഴിക്കോട് എംപ്രസ് വിക്ടോറിയ പ്രസില്‍ അച്ചടിച്ചത്. ഇതിന്റെ മൂന്നാം പതിപ്പ് കോഴിക്കോട് മാതൃഭൂമി 1959ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കൂടുതല്‍ പരിഷ്കരിച്ചു. ബ്രിട്ടനില്‍ വന്നുചേര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ പരിചയപ്പെടുത്താനായി അഞ്ചു അധ്യായങ്ങള്‍ പുതിയ പതിപ്പില്‍ കൂടുതല്‍ ചേര്‍ത്തു. സന്ദര്‍ശനം 1912ലും 1959ലും നടത്തിയതാണ്.
Leave a Reply