(മഹാകാവ്യം)
അശ്വഘോഷന്‍

അന്വയം, പരിഭാഷ:
മാധവന്‍ അയ്യപ്പത്ത്, കെ.കെ.യതീന്ദ്രന്‍
കേരള സാഹിത്യ അക്കാദമി 2019
അശ്വഘോഷന്റെ മഹാകാവ്യങ്ങളില്‍ പ്രസിദ്ധമായ ബുദ്ധചരിതത്തിന്റെ ലാളിത്യവും ശ്ലിഷ്ടതയും നിലനിര്‍ത്തിക്കൊണ്ടുള്ള ഗദ്യവിവര്‍ത്തനം. സിദ്ധാര്‍ഥന്റെ ബുദ്ധത്വപ്രാപ്തി വരെയുള്ള ചരിത്രമാണ് ഈ കൃതിയിലുള്ളത്.