(വിജ്ഞാനം)
ഡോ.എ.സി.വാസു
കേരള സാഹിത്യ അക്കാദമി 2019
ഇന്നുള്ള ഗണിതശാസ്ത്രത്തിലെ പല സിദ്ധാന്തങ്ങളും മറ്റൊരു രൂപത്തിലും ഭാവത്തിലും വേദങ്ങളില്‍ കാണാം എന്നു സമര്‍ഥിക്കുന്ന കൃതി. അച്ചടിവിദ്യ ഇല്ലാത്ത കാലത്ത് മനുഷ്യന്‍ എങ്ങനെ ഗണിതത്തെ നിലനിര്‍ത്തിയെന്ന് ഒരന്വേഷണം.