അദ്വൈത ചിന്താപദ്ധതി
ചട്ടമ്പിസ്വാമികള്‍
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം 1970
1946ല്‍ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പ്രസാധകന് വിദ്യാനന്ദ തീര്ഥപാദസ്വാമിയാണ്. ശരീരതത്ത്വ സംഗ്രഹം, ജഗന്മിഥ്യാ തത്വവും ബ്രഹ്മസാക്ഷാത്കാരവും, മനോനാശം, ശുദ്ധാദ്വൈത ഭാവന എന്നീ പ്രകരണങ്ങള്‍ കൂടിയുള്ളതാണ്.
Leave a Reply