(ജീവിതചരിത്രം)
ഇയ്യങ്കോട് ശ്രീധരന്‍
കേരള സാഹിത്യ അക്കാദമി
സ്വന്തം മുരിങ്ങച്ചോട്ടില്‍നിന്നുകൊണ്ട് നക്ഷത്രങ്ങളെ ദര്‍ശിച്ച ചെറുകാട് എന്ന വലിയ മനുഷ്യനില്‍ പക്വമതിയായ രാഷ്ട്രീയ പ്രവര്‍ത്തകനും വിശാലമനസ്സുള്ള സാംസ്‌കാരിക പ്രവര്‍ത്തകനും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ജന്മിവ്യവസ്ഥയുടെ പതനവും ജനാധിപത്യകേരളത്തിന്റെ ഉണര്‍ച്ചയും സാഹിത്യത്തില്‍ പ്രതിഫലിപ്പിച്ച ചെറുകാടിന്റെ ജീവചരിത്രം.