എം.കെ.സാനു
കേരള സാഹിത്യ അക്കാദമി
മനുഷ്യത്വത്തിന്റെ പ്രകാശത്താലാണ് സാഹിത്യം പ്രഭാവിതമാകുന്നതെന്നു വിശ്വസിക്കുന്ന ഒരു വിമര്‍ശകന്റെ വികാരതരളവും വിശ്വാസദൃഢവും വിചാര സമ്പുഷ്ടവുമായ മുപ്പത് ലേഖനങ്ങളുടെ സമാഹാരം. ധൈഷണികാന്വേഷണത്തിന്റെ ആനന്ദവും സത്യസന്ധതയും പ്രതിഫലിപ്പിക്കുന്ന കൃതി.