കല ജീവിതം തന്നെ
(നിരൂപണം)
കെ.എം.കുട്ടികൃഷ്ണമാരാര്
കോഴിക്കോട് നവകേരള 1965
കുട്ടികൃഷ്ണമാരാരുടെ കൃതികളില്‍നിന്ന് മാരാര്‍ ഷഷ്ടിപൂര്‍ത്തി ആഘോഷ കമ്മിറ്റി തെരഞ്ഞെടുത്ത 30 ഉപന്യാസങ്ങള്‍. മാരാരെ മനസ്സിലാക്കുക എന്ന സുകുമാര്‍ അഴീക്കോടിന്റെ ലേഖനം ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍ നേടിയ കൃതി.
Leave a Reply