(നിരൂപണം)
കെ.എം. കുട്ടികൃഷ്ണമാരാര്
തൃശൂര്‍ കറന്റ് 1966
മലയാളം അച്ചടിയില്‍ സ്‌പേസിങ്, കവിതയും വൃത്തവും, ദ്വിതീയാക്ഷരപ്രാസവാദം, വള്ളത്തോളിന്റെ നായികമാര്‍, ഉണ്ണായിവാരിയരുടെ ആട്ടക്കഥ, പ്രതിരോധ സാഹിത്യം എന്നീ ലേഖനങ്ങള്‍.