(യാത്രാവിവരണം)
കാട്ടാക്കട ദിവാകരന്‍
സാ.പ്ര.സ.സംഘം 1968

60 കേരളീയ ഗ്രാമങ്ങളുടെ ഐതിഹ്യം, ചരിത്രം, സ്ഥലനാമങ്ങള്‍, അവിടെ നടക്കുന്ന സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന കൃതി. എസ്.ഗുപ്തന്‍ നായരുടെ അവതാരിക.