(യാത്രാവിവരണം)
എന്‍.ജെ.നായര്‍
തിരുവനന്തപുരം കമലാലയ 1938

യൂറോപ്പ്, അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയ ദേശങ്ങളില്‍ വാണിജ്യ വ്യവസായ പഠനങ്ങള്‍ക്ക് നടത്തിയ യാത്രയുടെ വിവരണം. സദസ്യതിലകന്‍ ടി.കെ വേലുപ്പിള്ളയുടെ അവതാരിക.