കെടാവിളക്ക് admin August 14, 2020 കെടാവിളക്ക്2020-08-14T19:06:08+05:30 No Commentസമ്പാദനം: എ. ഇന്ദിര കേരള സാഹിത്യ അക്കാദമി ഒരു നൂറ്റാണ്ടു മുമ്പുമുതല്‍ മലയാള ഭാഷയുടെ വളര്‍ച്ചയുടെ വ്യത്യസ്ത ദശകള്‍ കണ്ടെത്താവുന്ന വിധത്തില്‍ ആദ്യകാല മാസികകളെ പരിചയപ്പെടുത്തുന്നു. അവതാരികയെഴുതിയത് എസ്.കെ.വസന്തന്.
Leave a Reply