1953. മലയാളഭാഷാചരിത്രത്തോട് ഏറ്റവും അടുത്തുവന്നിട്ടുളള കൃതി. ഇതില്‍ ഭാഷോല്പത്തി, ഭാഷാവിഭജനം, ഭാഷാഗോത്രങ്ങള്‍, ദ്രാവിഡഭാഷകള്‍ എന്നിവയെപ്പറ്റി സാമാന്യമായും മലയാളഭാഷയെപ്പറ്റി നിഷ്‌കൃഷ്ടമായും പ്രതിപാദിക്കുന്നു.