മാണിമാധവീയം
(ജീവചരിത്രം)
ദാസ് ഭാര്‍ഗവീനിലയം
കേരള സാഹിത്യ അക്കാദമി
സംസ്കൃതനാടകാഭിനയ രൂപമായ കൂടിയാട്ടം എന്ന ലോക പൈതൃക കലയെ ജീര്‍ണതയില്‍നിന്നും വീണ്ടെടുത്ത വിശ്വവിഖ്യാതനായ കലാകാരന്
പത്മശ്രീ മാണിമാധവ ചാക്യാരുടെ ജീവചരിത്രം. കൂടിയാട്ടം, കൂത്ത്, രംഗവേദിയിലെ മഹാനടനായ നാട്യാചാര്യന്റെ സര്‍ഗസുന്ദരമായ കലാജീവിതം
ആവിഷ്കരിക്കുന്ന കൃതി. അവതാരിക: ഡോ.കെ.ജി.പൗലോസ്.
Leave a Reply