സുഭദ്രാധനഞ്ജയം കൂടിയാട്ട ം
പ്രൊഫ. വി.ആര്‍.കൃഷ്ണചന്ദ്രന്‍
കേരള സാഹിത്യ അക്കാദമി
സാന്ദ്രമായ അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കൂടിയാട്ടം എന്ന ക്ലാസിക്കല്‍ കലയെ സാധാരണ ആസ്വാദകമനസ്സിലേക്ക് ഹൃദ്യതയോടെ പകരുന്നതിന്
സഹായിക്കുന്ന കൃതി. കലാസ്‌നേഹികള്‍ക്കും സംസ്‌കാരപഠിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന കൃതി.