(ജീവചരിത്രം)
ദാസ് ഭാര്‍ഗവീനിലയം
കേരള സാഹിത്യ അക്കാദമി
സംസ്‌കൃതനാടകാഭിനയ രൂപമായ കൂടിയാട്ടം എന്ന ലോക പൈതൃക കലയെ ജീര്‍ണതയില്‍നിന്നും വീണ്ടെടുത്ത വിശ്വവിഖ്യാതനായ കലാകാരന്‍
പത്മശ്രീ മാണിമാധവ ചാക്യാരുടെ ജീവചരിത്രം. കൂടിയാട്ടം, കൂത്ത്, രംഗവേദിയിലെ മഹാനടനായ നാട്യാചാര്യന്റെ സര്‍ഗസുന്ദരമായ കലാജീവിതം
ആവിഷ്‌കരിക്കുന്ന കൃതി. അവതാരിക: ഡോ.കെ.ജി.പൗലോസ്.