നടുവംകൃതികള്
(കവിത)
നടുവത്ത് അച്ഛന്
തൃശൂര്‍ മംഗളോദയം
ഒന്നാം പതിപ്പ് 1926
കര്‍ണപര്‍വം (കിളിപ്പാട്ട്), അക്രൂരഗോപാലം, ആരോഗ്യസ്തവം, ഭഗവല്‍സ്തുതി, ശൃംഗേരിയാത്ര, സമസ്യാപൂരണങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഭാഷാന്തരങ്ങള്‍, കൈകൊട്ടിക്കളിപ്പാട്ട്, എഴുത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കപ്ലിങ്ങാട്ട് ശങ്കരന് നമ്പൂതിരിയുടെ അവതാരിക. ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍ എഴുതിയ ഗ്രന്ഥകാരന്റെ ജീവചരിത്ര സംക്ഷേപവും ഇതിലുണ്ട്.
ഇതേ പുസ്തകം നടുവത്തച്ഛന്‍ നമ്പൂതിരിയുടെ കൃതികള്‍ എന്ന പേരില്‍ പി.വി.കൃഷ്ണവാരിയരുടെ അവതാരികയോടു കൂടി 1914ല്‍ കോട്ടയ്ക്കല്‍ ലക്ഷ്മീസഹായം പ്രസില്‍ നിന്ന് ഇറക്കിയിരുന്നു.
Leave a Reply