(കവിത)
നടുവത്ത് അച്ഛന്‍ നമ്പൂതിരി
തൃശൂര്‍ ഭാരതവിലാസം പ്രസ്
ഒന്നാം പതിപ്പ് 1946
നടുവത്ത് അച്ഛന്‍ നമ്പൂതിരി കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് എഴുതിയതാണ്. ചങ്ങമ്പുഴയാണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്.