വാമൊഴികള്‍ വരമൊഴികള്‍
(ലേഖന സമാഹാരം)
ഒ.എന്‍.വി കുറുപ്പ്
കേരള സാഹിത്യ അക്കാദമി
ഒ.എന്‍.വിയുടെ ലേഖനങ്ങളുടെയും അനുസ്മരണങ്ങളുടെയും അവതാരികകളുടെയും പ്രഭാഷണങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം. ചിന്തയുടെ തെളിവെളിച്ചം തൂവുന്ന അപൂര്‍വതയുള്ള നിരീക്ഷണങ്ങള്‍. പ്രഭാവര്‍മയുടെ അവതാരിക.
Leave a Reply