(ജീവചരിത്രം)
പനമ്പിള്ളി രവി
കേരള സാഹിത്യ അക്കാദമി
സാഹിത്യ-വൈദ്യശാസ്ത്ര-സാംസ്‌കാരിക രംഗങ്ങളില്‍ മൂല്യവത്തായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനായ വി.എം.കുട്ടികൃഷ്ണമേനോന്റെ ജീവചരിത്രം.