മകരന്ദമഞ്ജരി
(ഉപന്യാസം)
പി.ശങ്കരന് നമ്പ്യാര്‍
തിരു.പി.കെ മെമ്മോറിയല്‍ 1949
കേരള ക്ഷേത്രകലകള്‍, ചൈനയിലെ സ്ത്രീകള്‍, പരിഷ്കാരവും സംസ്കാരവും, വിമര്‍ശനം, ആഖ്യായികയുടെ വളര്‍ച്ച, കലയും കമലയും, ജീവചരിത്രകല, കവിതാചരിത്രത്തിലെ നാലുയുഗങ്ങള്‍, പ്രാചീനഭാരതത്തിലെ വിദ്യാഭ്യാസാദര്‍ശങ്ങള്‍ തുടങ്ങിയ ലേഖനങ്ങള്‍. ഡി.പത്മനാഭനുണ്ണിയുടെ അവതാരിക.
Leave a Reply