(ഉപന്യാസം)
പി.ശങ്കരന്‍ നമ്പ്യാര്‍
കോഴിക്കോട് ഡെക്കാന്‍ 1943.
സാഹിത്യവികാസം, ജീവത്സാഹിത്യം, സാഹിത്യസാരം, വിമര്‍ശനം, ആംഗ്ലേയ വിമര്‍ശനകല, ശാകുന്തളത്തിലെ നായികോന്നമനം, ട്രാജഡികളിലെ വിഷാദവും വിശ്വാസവും, മണിപ്രവാളവും ആദിദ്രാവിഡ സംസ്‌കാരവും, സംസ്‌കാരവിജയം, കേരളാഭ്യുദയം, മലയാളം തെളിയണമെങ്കില്‍ തുടങ്ങിയ ലേഖനങ്ങള്‍. ജോസഫ് മുണ്ടശേരിയുടെ മുഖവുരയും ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ അവതാരികയും.