(ഉപന്യാസം)
തായാട്ട് ശങ്കരന്‍
തൃശൂര്‍ മംഗളോദയം 1967
ഇന്ത്യയുടെ ദേശീയ പ്രശ്‌നങ്ങളെ സംബന്ധിക്കുന്ന എഴു പ്രബന്ധങ്ങള്‍. മാനസികമായ അടിമത്തം, ഭരണഭാഷ, കോളേജിന്റെ സ്വര്‍ഗകവാടത്തില്‍, പബ്ലിക് സ്‌കൂള്‍, വിദ്യാര്‍ഥി സമരങ്ങള്‍, ദേശീയോദ്ഗ്രഥനം, ചരടറ്റ പട്ടങ്ങള്‍ തുടങ്ങിയവ. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതി.