(ചരിത്രം)
കെ.പി.പത്മനാഭമേനോന്‍
ഒന്നാം പുസ്തകം തൃശൂരിലെ ഭാരതവിലാസം 1912ല്‍ പുറത്തിറക്കി. പുരാതനകാലം മുതല്‍ പോര്‍ത്തുഗീസുകാരുടെ കാലം വരെയുള്ള ചരിത്രമാണിതില്‍. 1914ല്‍ പ്രസിദ്ധീകരിച്ച രണ്ടാം പുസ്തകത്തില്‍ ഡച്ച്,ബ്രിട്ടീഷ് കാലങ്ങളിലെ ചരിത്രമാണ്.