(ജീവചരിത്രം)
പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണന്‍
എന്‍.ബി.എസ്

ഒന്നാംഭാഗം പ്രസിദ്ധീകരിച്ചത് 1954ലാണ് ശൂരനാട്ട് കുഞ്ഞന്‍ പിള്ളയുടെ അവതാരിക. പ്രൊഫ. പി.ശങ്കരന്‍ നമ്പ്യാര്‍, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, സി.വി.കുഞ്ഞുരാമന്‍, കണ്ണന്‍ ജനാര്‍ദനന്‍ എന്നവരുടെ ജീവചരിത്രക്കുറിപ്പുകള്‍.
രണ്ടാംഭാഗം പി. അനന്തന്‍പിള്ളയുടെ അവതാരികയോടെ 1955ല്‍ പുറത്തിറങ്ങി. ഇതില്‍, പി.വി.കൃഷ്ണവാരിയര്‍, എ.ഗോപാലമേനോന്‍, എല്‍.എ.രവിവര്‍മ, പള്ളത്തു രാമന്‍ എന്നിവരുടെ ജീവചരിത്രക്കുറിപ്പാണുള്ളത്.
മൂന്നാംഭാഗ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അവതാരികയോടെ 1955ല്‍തന്നെ ഇറങ്ങി. മൂര്‍ക്കോത്തുകുമാരന്‍ തുടങ്ങിയവരുടെ ജീവചരിത്രക്കുറിപ്പുകള്‍. ട ഇങ്ങനെ 14 ഭാഗങ്ങള്‍ വരെ വിവിധ മഹാന്മാരെപ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു.