(ആത്മകഥ)
സി.വി.കുഞ്ഞുരാമന്‍
മയ്യനാട് സി.വി.കുഞ്ഞുരാമന്‍ മെമ്മോറിയല്‍ 1970

 

പ്രമുഖ എഴുത്തുകാരനും പത്രാധിപരും സാമൂഹിക നവോത്ഥാന നായകനുമായ സി.വി.കുഞ്ഞുരാമന്റെ ആത്മകഥയാണിത്.
കാമ്പിശേരി കരുണാകരന്റെ അവതാരിക.