(നോവല്‍)
സേതു

സേതു എഴുതിയ നോവലാണ് പാണ്ഡവപുരം. 6 ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. മലയാളത്തിലും ബംഗാളിയിലും ഈ നോവലിനെ ആസ്പദമാക്കി ചലച്ചിത്രങ്ങളും ഉണ്ടായി.

പുരസ്‌കാരം
നോവല്‍ സാഹിത്യത്തിനുള്ള 1982ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്