(നോവല്‍)
കെ.രഘുനാഥന്‍

കെ. രഘുനാഥന്‍ എഴുതിയ നോവലാണ് പാതിരാ വന്‍കര. ഈ കൃതിക്ക് 2007ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.