(സാഹിത്യവിമര്‍ശനം)
പ്രൊഫ.വി.അരവിന്ദാക്ഷന്‍
കേരള സാഹിത്യ അക്കാദമി
കലാസൗന്ദര്യത്തിന്റെയും സര്‍ഗപ്രതിഭയുടെയും മര്‍മ്മം മനസ്സിലാക്കുന്ന സാഹിത്യവിമര്‍ശനങ്ങള്‍. നൂതന ആശയസംവാദങ്ങള്‍ക്ക് വഴിവെട്ടുന്ന
പ്രബന്ധങ്ങള്‍. ലോക ക്ലാസിക് കലാസാഹിത്യ പൈതൃകത്തെപ്പറ്റിയും സമകാലീന സാംസ്‌കാരിക സന്ദര്‍ഭത്തെപ്പറ്റിയുമുള്ള ആഴക്കാഴ്ചയുള്ള അവലോകനങ്ങള്‍.