സാമൂതിരിപ്പെരുമ admin August 14, 2020 സാമൂതിരിപ്പെരുമ2020-08-14T17:25:53+05:30 No Comment (ചരിത്രം) ഡോ.വി.വി.ഹരിദാസ് കേരള സാഹിത്യ അക്കാദമി 2019എ.ഡി 1200 മുതല്‍ 1766 വരെയുള്ള കോഴിക്കോടിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രമാണ് ഈ കൃതിയുടെ ഉള്ളടക്കം. മധ്യകാല അധികാരഘടനയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ പകരുന്ന പഠനം.
Leave a Reply