(ഭാഗം ഒന്ന് – ആഫ്രിക്ക, യൂറോപ്പ്)
എസ്. കെ. പൊറ്റക്കാട്

എസ്.കെ. പൊറ്റക്കാട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ ആദ്യ ഭാഗം ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ്. ഏഷ്യയിൽ നടത്തിയ യാത്രകളുടെ വിവരണം ഇതിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയിട്ടുണ്ട്.

സഞ്ചാരസാഹിത്യം സമ്പൂർണ്ണം (ഭാഗം രണ്ട് – ഏഷ്യ)
എസ്. കെ. പൊറ്റക്കാട്
എസ്.കെ. പൊറ്റക്കാട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ രണ്ടാം ഭാഗം ഏഷ്യയിൽ അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ. ആദ്യഭാഗം ആഫ്രിക്കയിലും യൂറോപ്പിലും നടത്തിയ യാത്രകളെക്കുറിച്ചായിരുന്നു.