(നോവല്‍)
പുനത്തില്‍ കുഞ്ഞബ്ദുള്ള

പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകള്‍. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടിനെയും അതിനെ ചുറ്റിപ്പറ്റിയുള്ള ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്. ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങള്‍, കുഞ്ഞാലി, പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ ആണ്.

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1978
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 1980