(നോവല്‍)
കെ.പി. രാമനുണ്ണി

കെ.പി. രാമനുണ്ണി രചിച്ച മലയാളം നോവലാണ് സൂഫി പറഞ്ഞ കഥ. 1995ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പിന്നീട് വയലാര്‍ അവാര്‍ഡ്.