(നോവല്‍)
ജി.വിവേകാനന്ദന്‍

ജി.വിവേകാനന്ദന്‍ രചിച്ച നോവലാണ് ശ്രുതിഭംഗം. ഈ കൃതിക്ക് 1986ലെ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.