തകഴിയുടെ സര്‍ഗപഥങ്ങള്‍
പ്രൊഫ.ജി. ബാലചന്ദ്രന്
അവതാരിക: പെരുമ്പടവം ശ്രീധരന്
കേരളസാഹിത്യ അക്കാദമി 2019
തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതവും കൃതികളും ആഴത്തില്‍ വിശകലനം ചെയ്യുന്ന പഠനം. തകഴിസാഹിത്യത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ പരിശോധിക്കുന്ന ആസ്വാദന ഗ്രന്ഥം.
Leave a Reply