പ്രസംഗവേദിയില്‍
(ഉപന്യാസങ്ങള്‍)
വള്ളത്തോള്‍ നാരായണമേനോന്‍
ചെറുതുരുത്തി വള്ളത്തോള്‍ ഗ്രന്ഥാലയം 1964
വള്ളത്തോള്‍ സമസ്ത കേരള സാഹിത്യപരിഷത്തിലും മറ്റു സ്ഥലങ്ങളിലും ചെയ്ത 12 പ്രസംഗങ്ങള്‍. മലയാളസാഹിത്യത്തിന്റെ വളര്‍ച്ച, എന്റെ യഥാര്‍ഥ വിദ്യാരംഭം, നമ്മുടെ ഭാവിപൗരന്മാര്‍, ഭാഷാസ്‌നേഹം വളര്‍ത്തുക, എതുതരം പുസ്തങ്ങള്‍ ശേഖരിക്കണം, കാലടിയുടെ സന്ദേശം, കര്‍മബോധം വളരണം, ഭാഷാഭിവൃദ്ധിക്ക് കേരളം സ്വതന്ത്രസംസ്ഥാനമാവണം, യുവജനങ്ങളുടെ കര്‍ത്തവ്യം, പ്രാചീന സാഹിത്യം, കഥകളി, കേരളം ഒന്നാകട്ടെ തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply