(ഉപന്യാസം)
കെ.വാസുദേവന്‍ മൂസ്സത്
കോഴിക്കോട് പി.കെ 1961
സംസ്‌കൃതഭാഷ, സംസ്‌കൃതസാഹിത്യത്തിന്റെ സന്ദേശം, സംസ്‌കൃത പത്രപ്രവര്‍ത്തനം, അമരകോശം ഒരു മാതൃകാനിഘണ്ടു, ശങ്കരാചാര്യര്‍, ഭഗവദ്ഗീത നിത്യജീവിതത്തില്‍, ചാര്‍വാകന്റെ നിരീശ്വരവാദം, കൂടല്ലൂര്‍ കുഞ്ഞിക്കാവ,് മൂത്തേടത്ത് വാസുദേവന്‍ നമ്പൂതിരി, പൂന്താനവും മേല്പത്തൂരും, കേരളത്തിലെ ഗ്രാമങ്ങളില്‍, കേരളത്തിന്റെ ചുരുക്കവും ഇരിങ്ങാലക്കുട ക്ഷേത്രം തുടങ്ങിയ ലേഖനങ്ങള്‍.
വാസുദേവന്‍ മൂസ്സത് നിരവധി ഉപന്യാസ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലതിന്റെ പേര് ഇവിടെക്കൊടുക്കുന്നു:
താരാപഥം, പ്രബന്ധഭൂഷണം,മാനസോദ്യാനം, വിജ്ഞാനരത്‌നാകരം, സാഹിത്യകൗസ്തുഭം, സങ്കല്പവിഹാരം, സാഹിത്യപുളകം, സാഹിത്യസൗഹിത്യം, വിജയസോപാനം തുടങ്ങിയവ.