(കവിതാപഠനം)
സമ്പാ: എം.എം.ബഷീര്‍
കോട്ടയം എന്‍.ബി.എസ് 1969
1965-67ല്‍ നടന്ന കവിതാചര്‍ച്ചകളില്‍ അവതരിപ്പിച്ച 10 പ്രബന്ധങ്ങള്‍. നവീനകവിത (കെ.എസ്.നാരായണപിള്ള), ആധുനിക കവിതയുടെ പ്രമേയം (സുകുമാര്‍ അഴീക്കോട്), പുതിയ സൗന്ദര്യബോധത്തിന്റെ സൃഷ്ടി (എം.തോമസ് മാത്യൂ), കാലഘട്ടത്തിന്റെ കവിത (സച്ചിദാനന്ദന്‍), കവിതയിലെ ഭാഷ (കെ.രാഘവന്‍ പിള്ള), കാവ്യനിരൂപണത്തിന്റെ പുതിയ പാതകള്‍ (കെ.പി.ശങ്കരന്‍), മനസ്വിനി, ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, നാലുമണിപ്പൂക്കള്‍, കുരുക്ഷേത്രം എന്നിവയുടെ പഠനങ്ങള്‍.