(നാടോടികഥ)
ചേലനാട്ട് അച്യുതമേനോന്‍
തിരു.എസ്.ആര്‍ പ്രസ് 1949
വടക്കന്‍പാട്ടിലെ വീരനായകന്മാരുടെ കഥ. ഈ പതിപ്പില്‍ ചന്തുണ്ണി എന്ന ഒരു കഥയും കോമന്‍ നായര്‍ എന്ന കഥയുടെ കൂടെ ചേര്‍ത്തിരിക്കുന്നു. എം.ഡി.രാഘവന്റെ അവതാരിക.