ടി.എസ്.അനന്തസുബ്രഹ്മണ്യം
തുറവൂര്‍ നരസിംഹവിലാസം 1961
പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന 19 ഐതിഹ്യങ്ങള്‍. കടലായ് മനയ്ക്കലെ മൂര്‍ത്തിസ്ഥാനം, കോമു, മിസ്റ്റര്‍ വങ്കന്‍, വെള്ളാനയും കരിമ്പിന്‍തോട്ടവും, ഒരു കൈയ്‌നിറയെ വെള്ളിക്കാശ് തുടങ്ങിയവ.