ക്ഷോഭിക്കുന്നവരുടെ സുവിശേഷം admin June 12, 2021 ക്ഷോഭിക്കുന്നവരുടെ സുവിശേഷം2021-06-12T21:55:25+05:30 No Comment (നിരൂപണം) കെ.പി.അപ്പന് എന്.ബി.എസ് 1973 പ്രശസ്ത നിരൂപകന് കെ.പി. അപ്പന്റെ പ്രമുഖ നിരൂപണകൃതിയാണ് ക്ഷോഭിക്കുന്നവരുടെ സുവിശേഷം. ഒമ്പതു ഉപന്യാസങ്ങളാണിതില്. കാഫ്ക, കാമു, യോന ഷെനെ എന്നിവരെക്കുറിച്ചുള്ള പഠനങ്ങളും മറ്റും.
Leave a Reply