(നിരൂപണം)
ഒ.അയ്യനേത്ത്
എന്‍.ബി.എസ് 1973
ഒ.അയ്യനേത്തിന്റെ നിരൂപണകൃതിയാണിത്. എസ്.ഗുപ്തന്‍ നായരുടെ അവതാരിക. ഭാവാവിഷ്‌കരണം കവിതയില്‍, സാഹിത്യകാരന്റെ ലക്ഷ്യബോധം, സര്‍റിയലിസം, കലയും ജീവിതവും എന്നീ വിഷയങ്ങളെക്കുറിച്ചുളള്ള പഠനം.