(നിരൂപണം)
എം.പി.അപ്പന്‍
എന്‍.ബി.എസ് 1972
മഹാകവി എം.പി അപ്പന്റെ നിരൂപണ ഗ്രന്ഥമാണ് കാവ്യഹൃദയം. പി.കെ.പരമേശ്വരന്‍ നായരുടെ അവതാരിക. സാഹിത്യകാരന്റെ വ്യക്തിവൈഭവം, കാവ്യകലയുടെ വൈശിഷ്ട്യം, ഒന്നിലധികം കവികള്‍ ഒന്നിനെപ്പറ്റി, ഉള്ളൂരിന്റെ കവിത, ഉപമ, ശബ്ദവും അര്‍ഥവും, ആശാന്റെ ഉപമകള്‍, കവിതയിലെ പശ്ചാത്തലം, ജിയും ഗീതകപ്രസ്ഥാനവും, കവിതാവിവര്‍ത്തനം എന്നീ ലേഖനങ്ങളുടെ സമാഹാരം.