(നിരൂപണം)
കെ.പി.അപ്പന്‍
എന്‍.ബി.എസ് 1973
പ്രശസ്ത നിരൂപകന്‍ കെ.പി. അപ്പന്റെ പ്രമുഖ നിരൂപണകൃതിയാണ് ക്ഷോഭിക്കുന്നവരുടെ സുവിശേഷം. ഒമ്പതു ഉപന്യാസങ്ങളാണിതില്‍. കാഫ്ക, കാമു, യോന ഷെനെ എന്നിവരെക്കുറിച്ചുള്ള പഠനങ്ങളും മറ്റും.