Archives for പുരസ്‌കാരം - Page 6

അംബേദ്ക്കര്‍ മാധ്യമപുരസ്‌കാരം

ഡോ.ബി.ആര്‍. അംബദ്കര്‍ സ്മരണയ്ക്കായി പട്ടികവിഭാഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരം റെജി ജോസഫിനും സോഫിയ ബിന്ദിനും. 30000 രൂപയാണ് പുരസ്‌കാരം. റെജി ജോസഫ് ദീപിക ലേഖകനും സോഫിയ ബിന്ദി മീഡിയ വണ്‍ ടി.വിയിലുമാണ്. ശ്രവ്യമാധ്യമ വിഭാഗത്തിന് മാറ്റൊലി കമ്യൂണിറ്റി റേഡിയോയിലെ പി. ദീപ്തി…
Continue Reading
Featured

ടി.വി.ആര്‍. ഷേണായ് മാധ്യമ പുരസ്‌കാരം വിനോദ് ശര്‍മയ്ക്ക്

പാര്‍ലമെന്റിലെ പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ടി.വി.ആര്‍. ഷേണായ് എക്‌സലന്‍സ് പുരസ്‌കാരം ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മയ്ക്ക്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം നാളെ വൈകുന്നേരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഡല്‍ഹിയില്‍ വിതരണം ചെയ്യുമെന്നു…
Continue Reading
Featured

മികച്ച അഭിനയത്തിനുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം മലയാളിയായ ഒന്‍പതുവയസ്സുകാരിക്ക്

തിരുപ്പൂര്‍: മികച്ച അഭിനയത്തിനുള്ള അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് മലയാളിയായ ഒന്‍പതുവയസ്സുകാരിക്ക്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ കവിത ദമ്ബതിമാരുടെ മകള്‍ മഹാശ്വേതയ്ക്കാണ് മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് മഹാശ്വേതയെ മികച്ച…
Continue Reading

സ്വാതി പുരസ്‌കാരം

സ്വാതി പുരസ്‌കാരം സംഗീതത്തിന് നല്‍കുന്ന സമഗ്ര സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണ് സ്വാതി പുരസ്‌ക്കാരം. 1997ല്‍ നല്‍കിയ ആദ്യത്തെ സ്വാതി പുരസ്‌കാരം നേടിയത് ശാസ്ത്രീയ സംഗീതവിദഗ്ദ്ധനായ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ ആണ്. സ്വാതി പുരസ്‌കാരം നേടിയവര്‍ എസ്സ്. പട്ടമ്മാള്‍ പാലക്കാട്…
Continue Reading