Archives for കൃതികള്‍
ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും
(ചരിത്രം) മനോജ് കെ. പുതിയവിള കേരള ഗ്രന്ഥശാല സഹകരണ സംഘം തിരുവനന്തപുരം 2024 ഊരാളുങ്കല്‍ സൊസൈറ്റിയെപ്പറ്റിയുള്ള കഥകളും കൗതുകങ്ങളും വസ്തുതകളും ചേര്‍ന്ന കൃതി. മാദ്ധ്യമപ്രവര്‍ത്തകനും പി.ആര്‍.ഡി ഉദ്യോഗസ്ഥനുമായിരുന്ന മനോജ് കെ. പുതിയവിളയാണ് ഗ്രന്ഥകാരന്‍. 'പണ്ടുപണ്ട് ഒരിടത്തൊരിടത്ത്...' എന്ന അധ്യായത്തില്‍ തുടങ്ങുന്നു. ആകെ…
ശകുന്തളയുടെയും ദുഷ്യന്തന്റെയും ഭരതന്റെയും കഥ
ശകുന്തളയുടെ ജനനം വിശ്വാമിത്രന്‍ എന്ന രാജാവ് നാടുവാണിരുന്ന കാലം. അദ്ദേഹത്തിന് കൗശികന്‍ എന്നും പേരുണ്ടായിരുന്നു. ഋഷിമാരുടേയും, യോഗികളുടേയും ശക്തിയും സിദ്ധിയും കണ്ടറിഞ്ഞ മഹാരാജാവിനൊരു തോന്നല്‍. തപസ്സുചെയ്താല്‍ താനും ഒരു ഋഷിയാകും. അദ്ദേഹം ക്ഷത്രിയനായിരുന്നു. രാജവംശത്തില്‍ ജനിച്ചവന്‍. വിശ്വാമിത്രന്‍ തപസ്സു തുടങ്ങി. അത്…
വാല്മീകീ രാമായണം
ഭാരതത്തിന്റെ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്റെ അയനം അഥവാ യാത്ര എന്നാണ് രാമായണത്തിന് അര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ…
മഹാഭാരതം ഇതിഹാസം
(വേദവ്യാസന്‍) ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളില്‍ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്. ഭാരതത്തിലെ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണിത്. മറ്റൊന്ന് രാമായണം. മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വാസം. എന്നാല്‍, ഇന്നു…
ശൈഖ് സായിദ് പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി : പതിന്നാലാമത് ശൈഖ് സായിദ് പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഴരലക്ഷം ദിര്‍ഹമാണ് ഓരോ വിഭാഗങ്ങളിലെയും സമ്മാനം. ശൈഖ് സായിദ് സാഹിത്യ പുരസ്‌കാരത്തിന് ടുണീഷ്യന്‍ കവിയായ മോന്‍സിഫ് ഔഹൈബി അര്‍ഹനായി. അദ്ദേഹത്തിന്റെ 'ദി പെനല്‍ട്ടിമേറ്റ് കപ്പ്' എന്ന സൃഷ്ടിയിലൂടെയാണ് പുരസ്‌കാരം തേടിവന്നത്.…
ഹിഗ്വിറ്റ
ഹിഗ്വിറ്റ കഥാകൃത്തും നോവലിസ്റ്റുമായ എന്‍.എസ്. മാധവന്‍ എഴുതിയ ഒരു മലയാളം ചെറുകഥയാണ് ഹിഗ്വിറ്റ. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മുട്ടത്തുവര്‍ക്കി പുരസ്‌കാരം
ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ
ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ രചിച്ച ആട്ടക്കഥയാണ് ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ.
സണ്ണി എം. കവിക്കാട്
സണ്ണി എം. കവിക്കാട് ജനനം: 1967 മാതാപിതാക്കള്‍: അന്നയും പാലക്കത്തറ പത്രോസും മലയാളത്തിലെ പുതുതലമുറ കവികളിലൊരാളായിരുന്നു സണ്ണി എം. കവിക്കാട്. മികച്ച വാഗ്മിയും നോവലിസ്റ്റും ദളിത് സംഘടനാപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി കപിക്കാട് വിവിധ ആനുകാലികങ്ങളില്‍ സ്ഥിരമായി കവിതകളെഴുതിയിരുന്നു.…
സര്‍ഗസംഗീതം
സര്‍ഗസംഗീതം വയലാര്‍ രാമവര്‍മ്മ രചിച്ച കൃതിയാണ് സര്‍ഗസംഗീതം. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
സൗപര്‍ണിക
സൗപര്‍ണിക ആര്‍. നരേന്ദ്രപ്രസാദ് രചിച്ച നാടകമാണ് സൗപര്‍ണിക. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം