Archives for Featured - Page 20
ചന്ദ്രയാന്‍ 2 പരാജയമല്ല…. തോറ്റുപോയത് അഞ്ച് ശതമാനം മാത്രം
രാജ്യം പ്രതീക്ഷകളോടെ കാത്തിരു കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് വ്യക്തമാക്കിയത്. എന്നാല്‍ ഇതോടെ ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ…
ഒരു ഇടവേളയ്ക്ക് ശേഷം പ്രേംകുമാര്‍…
മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്ക്കുന്ന ഒരു വിളിയുണ്ട് 'അമ്മാവാ'. ഈ വിളികേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല, അമ്മാവാ എന്ന വിളികേള്‍ക്കുമ്പോള്‍ തന്നെ ആ രൂപവും തെളിഞ്ഞുവരും പ്രേം കുമാര്‍. ഇക്കാലയളവില്‍ നൂറ്റന്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 18 സിനിമകളില്‍ നായകനായി. ജയറാം പ്രേംകുമാര്‍…
ബസുകളിലും സീറ്റ് ബെല്‍റ്റ്…
കൊച്ചി: മോട്ടോര്‍വാഹന നിയമഭേദഗതി അനുസരിച്ച് യാത്രക്കാരന് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കും. മോട്ടോര്‍വാഹന നിയമഭേദഗതി 194എ എന്ന വകുപ്പിലാണ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥ ഉള്ളത്. ഇത് പ്രകാരം യാത്രക്കാരന് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍1000 രൂപ…
ചന്ദ്രയാന്‍ രണ്ട് ചരിത്രത്തിലേയ്ക്ക്…
ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ ആദ്യ ഘട്ട ഭ്രമണപഥ താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ 08:50ന് നാല് സെക്കന്‍ഡ് നേരം വിക്രമിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ നിന്ന് ഇപ്പോള്‍ 104 കിലോമീറ്റര്‍ അടുത്ത…
പി സദാശിവത്തിന് പകരം ആരിഫ് മുഹമ്മദ് ഖാന്…
കേരള ഗവര്‍ണായി ആരിഫ് മുഹമ്മദ് ഖാന് നിയമിതനായി. ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയാകുന്നതിനാലാണ് പുതിയ നിയമനം. മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന് നിയമിച്ചത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ഡണര്‍മാര്‍ക്കും…
അറുപത്തിയേഴാമത് നെഹ്റു ട്രോഫി നടുഭാഗം ചുണ്ടന്
പുന്നമട കായലില്‍ നടന്ന അറുപത്തിയേഴാമത് നെഹ്റു ട്രോഫി മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് എത്തിയത് ചമ്പക്കുളം ചുണ്ടനും, മൂന്നാം സ്ഥാനത്ത് കാരിച്ചാല്‍ ചുണ്ടനുമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം…
പി വി സാമി സ്മാരക അവാര്‍ഡ് പദ്മശ്രീ മമ്മൂട്ടിക്ക്
പി.വി.സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന് മമ്മൂട്ടിയ്ക്ക്. എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ. സി.കെ. രാമചന്ദ്രന്, സത്യന് അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ്…
വിജെടി ഹാള്‍ ഇനി മുതല്‍ അയ്യങ്കാളി ഹാള്‍
തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ വി.ജെ.ടി ഹാള്‍ ഇനി അയ്യന്‍കാളി എന്ന പേരിലറിയപ്പെടും. അയ്യന്‍കാളിയുടെ ജന്മവാര്ഷിക ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ശ്രീമൂലം പ്രജാസഭയില്‍ അയ്യങ്കാളി നടത്തിയ നിരവധി ഇടപെടലുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അയ്യങ്കാളിയുടെ പേര് വി.ജെ.ടി ഹാളിന് നല്‍കുന്നതെന്ന്…
ചന്ദ്രയാന്‍ 2 … മൂന്നാം ഭ്രമണപഥമാറ്റവും വിജയകരം
ചന്ദ്രയാന്‍2 ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഇന്നേയ്ക്ക് 11 ദിവസങ്ങള്‍ക്ക് ശേഷം പേടകം ചന്ദ്രനില്‍ ഇറങ്ങും.രാവിലെ ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി. ഭ്രമണപഥം മാറ്റിയതോടെ പേടകം ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 179 കിലോമീറ്ററും…
ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു
ഇന്ത്യയിലെ ആദ്യ വനിതാ ഡയറക്ടര്‍ ജനറല്‍ കാഞ്ചന് ചൗധരി ഭട്ടാചാര്യ അന്തരിച്ചു. 72 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി മുംബയില്‍ വച്ചാണ് മരണം സംഭവിച്ചത്. കാഞ്ചന് ചൗധരി ഭട്ടാചാര്യ ആറ് മാസത്തോളമായി മുംബയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹിമാചല്‍ പ്രദേശില്‍ ജനിച്ച കഞ്ചന്‍ ചൗധരി,…