Archives for Featured - Page 23
മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റി ഇപ്പോള്‍…
മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയെ അരും മറന്നുകാണില്ല. അത്രയും മനസില്‍ ആഴത്തില്‍ കയറി കഴിഞ്ഞു ആ 'വീപ്പക്കുറ്റി'. പക്ഷേ ആള്‍ ഇപ്പോള്‍ പഴയ വീപ്പക്കുറ്റി ഒന്നുമല്ല, അഡ്വക്കേറ്റ് ആണ്. ബേബി അമ്പിളി ചലച്ചിത്ര രംഗത്തേയ്ക്ക് എത്തുന്നത് 90കളിലാണ്. ഇവിടെ നിന്ന് അങ്ങോട്ട് താരം…
കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു
തിരുവനന്തപുരം: കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീര്‍ (35)മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മ്യൂസിയം പൊലീസ് സ്‌റ്റേഷന്‌സമീപത്തുവെച്ച് അമിത വേഗത്തില്‍ വന്ന കാര്‍ ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സര്‍വേആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്…
ഡോ.കെ ജി പൗലോസിന് ഭട്ടതിരിസ്മൃതി പുരസ്‌ക്കാരം
കോഴിക്കോട്: സംസ്‌കൃത പണ്ഡിതന്‍ ഡോ.കെ ജി പൗലോസ് ഭട്ടതിരിസ്മൃതി പുരസ്‌ക്കാരത്തിന് അര്‍ഹനായി. വ്യത്യസ്ത മേഖലകളില്‍ പാണ്ഡിത്യം തെളിയിച്ചവര്‍ക്ക് നല്‍കുന്നതാണ് വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്‌ക്കാരം. കോഴിക്കോട് വി.കെ.നാരായണഭട്ടതിരി സ്മാരക ട്രസ്റ്റും കേരളവര്‍മ്മ പബ്ലിക്ക് ലൈബ്രറിയും ഏര്‍പ്പെടുത്തിയതാണ് സ്മൃതി പുരസ്‌ക്കാരം.കലാമണ്ഡലം സര്‍വ്വകലാശാല മുന്‍…
ലാലേട്ടന് പുതിയ വിളിപ്പേര് ചാര്‍ത്തി സൈമ അവാര്‍ഡ്
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. സൈമയുടെ ഇത്തവണത്തെ അവാര്‍ഡ് നിശ ആഗസ്റ്റ് പതിനാറിന് നടക്കാനിരിക്കെ പുരസ്‌കാര ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഹോണറായി ആണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖത്തറില്‍ വെച്ചാണ് ഇത്തവണ സൈമ അവാര്‍ഡ് ദാന…
ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം മമ്മൂക്ക
ലോകവ്യാപക തലത്തിലുള്ള ചലച്ചിത്രങ്ങള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍, ഹോം വീഡിയോകള്‍, വീഡിയോ ഗെയിമുകള്‍, ഓണ്‍ലൈനില്‍ സ്ട്രീമിംഗ്, ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസാണ് ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്. ഐഎംഡിബിയുടെ ഡാറ്റാബേസില്‍ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി…
ദേശിയ പുരസ്‌കാരം വെറും ആഭാസം… ദേശീയ പുരസ്‌കാര വിതരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാല കൃഷ്ണന്‍
ദേശീയ പുരസ്‌കാരം വെറും ആഭാസമായി മാറിയിരിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് 'സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യരാഷ്ട്രത്തിന് ചേരാത്ത സെന്‍സറിങ്…
എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എം ജയചന്ദ്രന്
എം ജി രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം ജി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനത്തില്‍ അവാര്‍ഡ് സമ്മാനിച്ചു. ടാഗോര്‍ തീയേറ്റില്‍ നടന്ന ഘനശ്യാമ സന്ധ്യ എന്ന പരിപാടിയിലാണ് അവാര്‍ഡ് സമ്മാനിച്ചത്. എം…
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം ഷമ്മി തിലകന്
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം നടന്‍ ഷമ്മി തിലകന്. മുഖ്യമന്ത്രിയില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങിയ സന്തോഷം ആരാധകരുമായി ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ് താരം. മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നല്‍കിയതിനാണ് ഷമ്മിയെ…
കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു
പ്രശസ്ത മലയാള കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് വൈകീട്ട് തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍…
ഇന്ന് കാര്‍ഗില്‍ ദിനം…
കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചിട്ട് ഇന്ന് ഇരുപത് വര്‍ഷം തികയുന്നു.ഇന്ത്യപാക് പോരാട്ട ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു 1999 ജൂലൈ 26ലെ കാര്‍ഗില്‍ യുദ്ധ വിജയം. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിലാണ് കാര്‍ഗില്‍ മഞ്ഞുമലകള്‍ക്കിടയില്‍നിന്ന് പാക്കിസ്ഥാന്‍ പട്ടാളത്തെ തുരത്തി…