Archives for Keralam - Page 4
സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം
ഡല്‍ഹി: മികച്ച പ്രകടനം കാഴ്ചവെച്ച സ്തുത്യര്‍ഹ സേവന പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് 10 പോലീസുകാര്‍ അര്‍ഹരായി. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനുള്ള ജീവന്‍ രക്ഷാപുരസ്‌കാരം ഏഴുപേര്‍ക്കും ലഭിക്കും. ഇ.പി. ഫിറോസിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് ലഭിക്കും. വിശിഷ്ടസേവന പുരസ്‌കാരം ഇത്തവണ…
പത്മശ്രീ പുരസ്‌കാരം പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും
ന്യൂഡല്‍ഹി:പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. സാമൂഹിക പ്രവര്‍ത്തകനാണ് സത്യനാരായണന്‍ മുണ്ടയൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ…
സാരംഗ പുരസ്‌കാരം വാണി ജയറാമിന്
ആലപ്പുഴ: ഹരിപ്പാട് സാരംഗ കള്‍ച്ചറല്‍ ഫോറം, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രീകുമാരന്‍ തമ്പി സാരംഗ പുരസ്‌കാരം ഗായിക വാണി ജയറാമിന്. 50000 രൂപയാണ് പുരസ്‌കാരം. ഈ മാസം 25ന് വൈകുന്നേരം 4 മണിക്ക് ഹരിപ്പാട് ശബരീസ് കണ്‍വന്‍ഷന്‍…
ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എം.ഐ.ടി. സ്‌കൂള്‍ ഓഫ് ഗവണ്മെന്റ് പുണെയുടെ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്. മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ…
രാംചന്ദ്ര പാസ്വാന്‍ മാധ്യമ അവാര്‍ഡ് അനുപ് ദാസിന്
കോഴിക്കോട്: ലോക് ജനശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാം ചന്ദ്ര പാസ്വാന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 10,001 രൂപയും മൊമന്റോയുമുള്‍പ്പെട്ടതാണ് അവാര്‍ഡ്. ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് ചെന്നൈ റിപ്പോര്‍ട്ടര്‍ അനുപ് ദാസിന് അവാര്‍ഡ് ലഭിച്ചു. പ്രിന്റ്വിഭാഗത്തില്‍ ദീപിക…
ഓടക്കുഴല്‍ അവാര്‍ഡ് എന്‍ പ്രഭാകരന്
കൊച്ചി: 2019 ലെ മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്ത് എന്‍. പ്രഭാകരന്. മായാ മനുഷ്യര്‍ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 42…
നിളാനാഥിന് മുംബൈ ട്രൂ ഇന്ത്യന്‍ നവപ്രതിഭ പുരസ്‌കാരം
കോഴിക്കോട്: മുംബൈ ട്രൂ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നവപ്രതിഭ പുരസ്‌കാരം കക്കോടി സ്വദേശിനിയായ നര്‍ത്തകി നിളാനാഥിന്. ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍സെക്കന്റി സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിനിയാണ് നിള. ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളിലായി നാല്‍പതോളം പ്രമുഖ വേദികളില്‍ ഭരതനാട്യം,…
ലിസ മാധ്യമ പുരസ്‌കാരം സന്തോഷ് ജോണ്‍ തൂവലിന്
കോട്ടയം : ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസം ഏര്‍പ്പെടുത്തിയ ലിസ മാധ്യമ പുരസ്‌കാരം മലയാള മനോരമ തൃശൂര്‍ ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ സന്തോഷ് ജോണ്‍ തൂവലിന്. 30,000 രൂപയാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മന്ത്രി കെ.കെ.ഷൈലജയ്ക്കും…
തകഴി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
ആലപ്പുഴ : മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തകഴി സ്മാരക സമിതിയുടെ തകഴി പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി ജി സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം…
റീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം
കുട്ടികളിലെയും മുതിര്‍ന്നവരിലെയും വായനാശീലം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറി വിഭാഗം ഏര്‍പ്പെടുത്തിയ 'റീഡര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരജേതാക്കളെ പ്രഖ്യാപിച്ചു. 2സെന്റര്‍ ലൈബ്രറി അംഗങ്ങളായ കുട്ടികളിലെയും മുതിര്‍ന്നവരിലെയും മികച്ച വായനക്കാരെ കണ്ടെത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. മുതിര്‍ന്നവരില്‍ സജു രാമകൃഷ്ണനെയും…