Archives for അയോദ്ധ്യാകാണ്ഡം - Page 3

അയോദ്ധ്യാകാണ്ഡം പേജ് 48

വൈകുവാനെന്തു മൂലം മമ നന്ദന! വേഗേന തണ്ണിര്‍ തരിക നീ സാദരം. ഇത്ഥമാകര്‍ണ്യ ഞാന്‍ ദമ്പദിമാര്‍ പദം ഭക്ത്യാനമസ്‌കരിച്ചെത്രയും ഭീതനായ് വൃത്താന്തമെലഌമറിയിച്ചിതന്നേരം പുത്രനലഌയാദ്ധ്യാധിപനാകിയ പൃഥ്വീവരന്‍ ഞാന്‍ ദശരഥനെന്നു പേര്‍. രാത്രൌ വനാന്തേ മൃഗയാവിവശനായ് ശാര്‍ദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു പാര്‍ത്തിരുന്നേന്‍ നദീതീരെ മൃഗാശയാ. കുംഭത്തില്‍…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 47

ഞാനറിയാതെ മൃഗയാവിവശനാ യാന തണ്ണീര്‍കുടിക്കും നാദമെന്നോര്‍ത്തു ബാണമെയ്‌തേനതിപാപിയായോരു ഞാന്‍ പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ. പാ!ദങ്ങളില്‍ വീണു കേണീടുമെന്നോടു ഖേദം കലര്‍ന്നു ചൊന്നാന്‍ മുനി ബാലകന്‍: കര്‍മ്മമത്രെ തടുക്കാവതല്‌ളര്‍ക്കുമേ ബ്രഝഹത്യാപാപമുണ്ടാകയില്‌ള തേ. വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ. വാര്‍ദ്ധക്യമേറി…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 46

നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ മാലംബ്യ മന്ദം നിവൃത്തനായീടിനാന്‍. തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാള്‍: ദത്തമലെ്‌ളാ പണ്ടു പണ്ടേ വരദ്വയം ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ തുഷ്ടനായ് നല്‍കിയാല്‍ പോരായിരുന്നിതോ? മല്‍പുത്രനെ കാനനാന്തേ കളവതി നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ! ഏവരേയും വരുത്തിത്തനിയേ പരി…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 45

സോദരനോടും ജനകാത്മജയോടു മേതൊരു ദിക്കിലിരിക്കുന്നു രാഘവന്‍? നിര്‍ല്‌ളജ്ജനായതി പാപിയാമെന്നോടു ചൊല്‌ളുവാനെന്തോന്നു ചൊല്‌ളിയതെന്നുടെ ലക്ഷമണ,നെന്തു പറഞ്ഞു വിശേഷിച്ചു ലക്ഷമീസമയായ ജാനകീ ദേവിയും? ഹാ രാമ! ഗുണവാരിധേ! ലക്ഷമണ! വാരിജ ലോചനേ! ബാലേ മിഥിലജേ! ദു:ഖം മുഴുത്തു മരിപ്പാന്‍ തുടങ്ങുന്ന ദുഷ്‌കൃതിയാമെന്നരികത്തിരിപ്പാനും മക്കളേയും കണ്ടെനിക്കു…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 44

  എന്നരുള്‍ചെയ്‌തെഴുന്നെള്ളി മുനികളു മന്നു തുടങ്ങിഞാനിങ്ങനെ വന്നതും. രാ!മനാമത്തിന്‍ പ്രഭാവം നിമിത്തമായ് രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേന്‍. ഇന്നു സീതാസുമിത്രാത്മജന്മാരോടും നിന്നെ മുദാ! കാണ്‍മതിന്നവകാശവും വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും നന്നായ് ഫലിച്ചു കരുണാജലനിധേ! രാജീവ ലോചനം രാമം ദയാപരം രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ കാണായമൂലം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 43

നിത്യതപോധനസംഗമഹേതുനാ ശുദ്ധമായ് വന്നിതെന്നന്ത:കരണവും ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാന്‍ ഭക്ത്യാ നമസ്‌കരിച്ചേന്‍ പാദസന്നിധൌ ദുര്‍ഗ്ഗതി സാഗരേ മഗ്‌നനായ് വീഴുവാന്‍ നിര്‍ഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ രക്ഷിച്ചു കൊള്ളേണമേ ശരണാഗതബ രക്ഷണം ഭൂഷണമലെ്‌ളാ മഹാത്മനാം. സ്പഷ്ടമിത്യുകത്വാ പതിതം പദാന്തികേ ദൃഷ്ട്വാ മുനിവരന്മാരുമരുള്‍ ചെയ്തു: ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 42

തത്രവേഗേന ചെന്നേന്‍ മുനിമാരുടെ വസ്ത്രാദികള്‍ പറിച്ചീടുവാന്‍ മൂഡനായ്. മദ്ധ്യാഹ്നമാര്‍ത്താണ്ഡതേജസ്വരൂപികള്‍ നിര്‍ദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും വിദ്രുതം നിര്‍ജ്ജനേ ഘോരമഹാവനേ ദൃഷ്ട്വാ സസംഭ്രമമെന്നോടരുള്‍ ചെയ്തു: തിഷ്ഠ തിഷ്ഠ ത്വയാ കര്‍ത്തവ്യമത്ര കിം? ദുഷ്ഠമതേ പരമാര്‍ഥം പറകെന്നു തുഷ്ട്യാ മുനിവര്യന്മാരരുള്‍ ചൈയ്തപേ്പാള്‍ നിഷ്ഠുരാത്മാവായ ഞാനുമവര്‍കളോ ടിഷ്ടം…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 41

കഷുത്തൃഡ്ഭവസുഖദു:ഖാദി സര്‍വവും ചിത്തേവിചാരിക്കിലാത്മാവിനിലേ്‌ളതും ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ ചിത്തം തവ സുഖവാസായ മന്ദിരം യാതൊരുത്തന്‍ ഭവന്തം പരംചിദ്ഘനം വേദസ്വരൂപമനന്തമേകം സതാം വേദാന്തവേദമാദ്യം ജഗദ്കാരണം നാദാന്തരൂപം പരബ്രഝമച്യുതം സര്‍വഗുഹാശയത്വം സമസ്താധാരം സര്‍വഗതം പരാത്മാനമലേപകം വാസുദേവം വരദം വരേണ്യം ജഗ ദ്വാസിനാമാത്മനാ കാണുന്നതും സദാ തസ്യചിത്തേ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 40

എന്നതു കേട്ടു വാല്‍മീകി മഹാമുനി മന്ദസ്മിതം ചെയ്തിവണ്ണമരുള്‍ ചെയ്തു: സര്‍വ്വ ലോകങ്ങളും നിങ്കല്‍ വസിക്കുന്നു സര്‍വ്വലോക്ഷേു നീയും വസിക്കുന്നു ഇങ്ങനെ സാധാരണം നിവാസസ്ഥല മങ്ങനെയാകയാലെന്തു ചൊല്‌ളാവതും സീതാസഹിതനായ് വാഴുവാനിന്നൊരു ദേശം വിശേഷിച്ചു ചോദിക്ക കാരണം സൌഖ്യേന തേ വസിപ്പാ!നുള്ള മന്ദിര മാഖ്യാവിശേഷേണ…
Continue Reading

അയോദ്ധ്യാകാണ്ഡം പേജ് 39

വാല്മീക്യാശ്രമപ്രവേശം ഉത്ഥാനവും ചെയ്തുഷസി മുനിവര പുത്രരായുള്ള കുമാരകന്മാരുമായ് ഉത്തമമായ കാളീന്ദിനദിയേയു മുത്തീര്യ താപസാദിഷ്ടമാര്‍ഗേ്ഗണ പോയ് ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍ തത്ര വാല്‍മീകി തന്നാശ്രമം നിര്‍മ്മലം നാനാമുനികുല സങ്കുലം കേവലം നാനാമൃഗദ്വിജാകീര്‍ണം മനോഹരം ഉത്തമ വൃക്ഷലതാപരിശോഭിതം നിത്യകുസുമഫലദലസംയുതം തത്ര ഗത്വാ സമാസീനം മുനികുല…
Continue Reading